Financial fraud allegation against UNA | Asianet News Hour 15 MAR 2019
Asianet News – Kerala’s No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG

Website ► http://www.asianetnews.com
Facebook ► https://www.facebook.com/AsianetNews
Twitter ► https://twitter.com/asianetnewstv

source

29 COMMENTS

  1. വിനു….

    ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തെളിവ് ഒന്നും കിട്ടിയില്ല.
    നിനക്കു ഇത്തിരിയെങ്കിലും ആത്മാഭിമാനം ഉണ്ടേൽ ഈ വാർത്ത റിപ്പോർട്ട് ചെയ്യ്.

    നീയും ഈ പന്ന ചാനലും കാരണം എത്ര പേർ ക്രൂശികപ്പെട്ടു എന്നു നിനക്കു അറിയാമോ.

    വീടിനു പുറത്തിറങ്ങാൻ പോലും ചില നഴ്‌സ്മാർക് പറ്റാതായി.

    നീ ആ ഒരു മണിക്കൂറിൽ ഒരു പാട് നിഷ്കളങ്കരായ മനുഷൃരെ തകർത്തു കളഞ്ഞു.

    ഏത് ഹോസ്പിറ്റൽ മുതലാളിമാരാണ്
    ഇതിനു പിന്നിൽ എന്ന്‌ഇനിയെങ്കിലും പറയുക.

  2. Jasmin ninne kandaaal ariyaaam … Nee ini onnnum parayandaaaa… Njanum oru nurse aaanu… Nursemarude unity use chaithu neeyokke kure undaaakki… Ini mathiii… Iniyengilum keralathile nursemar ivaneyokke thirichariyuka….

  3. ഉളുപ്പില്ലാതെ ചിരിക്കുന്നോ ജാസ്മിn sha. പൊതു ജനങ്ങൾക്കു എന്താ തോന്നുന്നത് എന്നറിയോ .. ഉളുപ്പില്ലാതെ കിളുത്തൽ .

  4. Anybody who has practiced reverse reading knows that DSM is MSD. It doesn’t need an MD to distinguish between a b🐜 and an elephant. You won’t understand the secrets of the human body even if you study for your lifetime. That is not an excuse to turn into terrorism. Kids are smart. They can identify your terrorist motives in Universities. One whistle will jam the matrix’s encryption. If your products and services doesn’t protect life and the environment you are no good and faithful to the society’s existence. Planning community XDR will be 🛑.

  5. Vannathu muthal over chiri…idakidaku earphonil piditham…idakidakku phonil nokkunnu….enthokayo chumma typeunnu….aaareyo chumma backgroundil nokki chirikkunnu….camerayil nere nokkunnilllaaa….choykunnathinokke verenthokkayo parayunnu…he is fully tensed internally…and externally over acting….surely mukki ivan paaavam maalakamaarude panam…thendi

  6. Ee mairan enthua jolly…..suga jeevtham aanallo….penumbulla Hamad hospital Qataril nurse….Hamad nurse are getting good salary with family accomdation and good allowances including other good facilities.

    Sugam Jeevtham….nurses issue is a sensitive case….he utilized and pavam indiail jolly edukuneeh nurses…..nalla career undavaan ivaneh support cheiduu….avan kashum undaki.

    Infact sibi is not very good….from where he is also getting all this money…..these all frauds have started purchasing all these after una become famous.

    Why from starting there is no proper accounting. Why money was utilized without records and no accounting was maintained when transaction was in lakhs and crore.

    Plz stop sending any money…by sending money what good they can give to nurse. We have to understand employer or hospital has to think and increase salary…..what these jasmin shah can do…..for free of cause all of these frauds has made fools every1.

  7. എന്തായാലും എനിക്കു ഈ സംഘടയിൽ ഉള്ള ഒരാളെ എനിക്കറിയാം അവൻ ഈ സമരത്തിന് ശേഷം പുതിയ കാർ എടുത്തു ഇതിൽ അഴിമതിയുണ്ട് ഉറപ്പ്‌

  8. ഏതൊരു സംഘടന ആയാലും അതിനു ഒരു അജണ്ട ഇല്ലേ???
    കേവലം ഒരു ജാസ്മിൻ ഷയിൽ മാത്രം ഇത്രയും വലിയ സംഘടന ഒതുങ്ങിയതെങ്ങനെ????
    അവന്റെ ഉണ്ടക്കണ്ണു നോക്കി ഒറ്റ അടി കൊടുക്കണം…
    പക്കാ ഫ്രോഡ് ആണ്…
    തെളിയിക്കേടാ തെണ്ടി ജാസ്മിൻ ഷാ..

  9. ജാസ്മിൻഷാ കള്ളനാണെന്ന് നേരത്തെ തോന്നിയിരുന്നതാണു . ഇനി അങ്ങനെ അല്ലെങ്കിൽ അന്വേഷണം കഴിഞ്ഞു അറിയാലോ .. മാങ്ങ എന്ന് പറയുമ്പോൾ ചക്ക ..അത് തന്നെ കള്ള ലക്ഷണം ..ഒരു സുതാര്യതയും ഇല്ല കാശിന്റെ കണക്കിൽ ..

  10. സംസ്ഥാന ഭാരവാഹികൾ… കാറ്‌ vagunu…. വീട് vagunu…. ഇന്നോവ.. fortuner… പൈസ പിരിച്ചു തന്ന വിദേശികൾ… സ്വദേശികൾ.. ശശി ശശി ശശി….

  11. ഇത് ഇങ്ങനെയൊകെ ആകുമെന്ന് നേരത്തെ തോന്നിയിരുന്നു.. കാരണം ഒരുത്തൻ നഴ്‌സായി മാറിയാൽ… അവന്റെ ജീവിതം മൂഞ്ചി…. പ്രേത്യേകിച്ചു male നഴ്‌സ്‌… കൂടെ നിന്ന് പിന്നിലൂടെ അടിക്കും.. സ്വ വർഗ്ഗത്തിൽ പെട്ടവർ തന്നെ..

  12. എവിടെയോ എന്തോ… ചക്ക എന്ന് പറയുബോൾ.. ഉലക്ക പുഴുഗിയ കഥയാണല്ലോ… ജാസി മോൻ പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here